elaimma

മാന്ദാമംഗലം: പുത്തിരിക്കൽ ഉലഹന്നാന്റെ ഭാര്യ ഏല്യാമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. മരോട്ടിച്ചാൽ എ.യു.പി സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസാണ്. മക്കൾ: ഷിബി, ജോബി, ജൂബി. മരുമക്കൾ: ജിജി (വിമുക്ത ഭടൻ), ഡീന, ലിജി (അദ്ധ്യാപികമാർ).