വാടാനപ്പിള്ളി: ഇന്നലെ നടന്ന പരിശോധനയിൽ വാടാനപ്പിള്ളി പഞ്ചായത്തിൽ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വലപ്പാട് 9, നാട്ടിക 5,​ തളിക്കുളം 7 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ രോഗബാധിതർ.