obituary

കൊടുങ്ങല്ലൂർ : മേത്തല കടുക്കച്ചുവട് തേവരുത്തിൽ ഗോപാലകൃഷ്ണൻ മകൻ പ്രേംകുമാർ (48) നിര്യാതനായി. ഭാര്യ: രാഖി. മക്കൾ : ഗൗരി, ഭദ്ര.