2

വടക്കാഞ്ചേരി: എങ്കക്കാട് കുളമ്പുറത്ത് പരേതനായ ഉണ്ണിക്കൃഷ്ണൻ ഭാര്യ ദേവകി (75) നിര്യാതയായി. മക്കൾ: ഹരി നാരായണൻ, രാജലക്ഷ്മി, മുരളി. മരുമക്കൾ: വിദ്യ, രാമചന്ദ്രൻ, ശ്രീജ.