കുട്ടനെല്ലൂർ: കവിത റോഡിൽ പരേതനായ ഓവാട്ട് ഗോപി ഭാര്യ സുശീല (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സ്വപ്ന, സനൽ. മരുമകൻ : സുരേഷ് ബാബു.