obit-

പുതുക്കാട് : പുളിക്കൻ ചാക്കോരുവിന്റെ മകൻ ജോസ് (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലില്ലി. മക്കൾ: റോസമ്മ ,ജെയിംസ് (പുളിക്കൻ ഫ്യൂവൽസ്) മേരി, ആൽഫി, അനു. മരുമക്കൾ: ജോസ്, അന്ന, സാജു.