ചേർപ്പ്: വെങ്ങിണിശ്ശേരി കിഴക്കേകുണ്ടിൽ പരേതനായ കൃഷ്ണൻ കൈമൾ ഭാര്യ കാർത്യായനി ടീച്ചർ (84) നിര്യാതയായി. (ചേർപ്പ് സി. എൻ. എൻ ബോയ്സ് സ്കൂൾ അദ്ധ്യാപികയായിരുന്നു ). സംസ്കാരം നടത്തി. മക്കൾ : ഡോ. ലതിക, നാരായണൻ, രവി. മരുമക്കൾ : ഡോ. രവീന്ദ്രനാഥൻ, ശ്രീദേവി, പ്രീത.