ചാവക്കാട്: ഏങ്ങണ്ടിയൂർ പരേതനായ കൂട്ടാല വിശ്വനാഥൻ ഭാര്യ ഭവാനി (70) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, അനിൽകുമാർ, സുരേഷ്കുമാർ. മരുമക്കൾ: സിന്ധു, പ്രീത, അതുല്യ. സംസ്കാരം നടത്തി.