sankara-narayanan

മായന്നൂർ: കൊണ്ടാഴി തൃത്തംതളി ശിവ - പാർവ്വതി ക്ഷേത്രം മുൻ മേൽശാന്തിയും താംബൂലപ്രശ്ന വിദഗ്ദ്ധനും ആയ മേൽമുണ്ടയൂർ മന ശങ്കരനാരായണൻ നമ്പൂതിരി (57) നിര്യാതനായി. ഭാര്യ: ഓണിയപ്പുലം ഇല്ലം ശോഭ. മക്കൾ: സച്ചിൻശങ്കർ, സൗരവ്ശങ്കർ. ശവസംസ്കാരം നടത്തി.