obituary

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ഫോക്കസ് സ്കൂളിന് സമീപം താമസിക്കുന്ന കറുപ്പം വീട്ടിൽ നവാസിന്റെ മകൻ നിജാസ് (20) നിര്യാതനായി. മാതാവ്: ജാസ്മിൻ. സഹോദരങ്ങൾ: ജിൻസി, മുസമ്മിൽ. ഖബറടക്കം നടത്തി.