വടക്കാഞ്ചേരി: പാർളിക്കാട് വ്യാസ തപോവനം മഠാധിപതിയായിരുന്ന സ്വാമി പുരുഷോത്തമ തീർത്ഥയുടെ പതിനാലാം സമാധിദിനം ഇന്ന് ആ ചരിക്കും. ആശ്രമത്തിലെ അന്തേവാസികൾ മാത്രം ചടങ്ങിൽ പങ്കെടുക്കും. ആശ്രമത്തിൽ നടന്നുവന്നിരുന്ന ഭാഗവത പാരായണവും ഇന്ന് സമാപിക്കും.