obituary

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട അമ്പാടിയിൽ വി.കെ ലാൽ മോഹൻ (മണി 80) നിര്യാതനായി. ഭാര്യ: വത്സമ്മ . മക്കൾ: സിനു, ബിനു, ബിനൂപ്. മരുമക്കൾ: വി.ആർ സിറിൾ, രാജേഷ് (ഖത്തർ), അഞ്ജു (ദക്ഷിണ ആഫ്രിക്ക).