ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന നെടിയേടത്ത് വേലായുധൻ (92) നിര്യാതനായി. സി.പി.എം മണത്തല മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. സംസ്കാരം നടത്തി. മക്കൾ: സരസ്വതി, മുകുന്ദൻ, ജയൻ. മരുമക്കൾ: രജനി, രാജി, ഉണ്ണിക്കൃഷ്ണൻ.