kausalya

കയ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം വെങ്കിടിങ്ങൽ കൃഷ്ണൻ ഭാര്യ കൗസല്യ (68) നിര്യാതയായി. മക്കൾ : പ്രീത, റീജ, പ്രഭോഷ്, സുധീഷ്. മരുമക്കൾ: സുനിൽ, ഷൈജു