abraham

ചേലക്കര: കൊണ്ടാഴി ആനിത്തോട്ടത്തിൽ അബ്രഹാം (83) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി. മക്കൾ : ലിസി സിസ്റ്റർ, ഷാജി ആനിത്തോട്ടം (കേരള കോൺഗ്രസ് എം ചേലക്കര നിയോജമണ്ഡലം പ്രസിഡന്റ് ). മരുമക്കൾ : വർഗ്ഗീസ്, മിനി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മായന്നൂർ മനോഗുണ മാതാവിൻ പള്ളിയിൽ.