കൊടുങ്ങല്ലൂർ: എറിയാട് പടിയത്ത് പുത്തൻകാട്ടിൽ പരേതനായ യൂസഫ് പടിയത്തിന്റെ മകൻ ഷെല്ലി (69) നിര്യാതനായി. ഇരിങ്ങാലക്കുട കോടതിയിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: അയിന. മക്കൾ : ഷുഹൈബ് മുഹമ്മദ്, സഫൈൽ ഉമർ. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ സഹോദരീ ഭർത്താവാണ്.