covaxin

തൃശൂർ: 45 വയസിന് മുകളിൽ പ്രായമായ ജൂൺ 26, 28, 29, 30 തീയതികളിൽ കൊവാക്‌സിനുവേണ്ടി ഓൺലൈനിൽ ഷെഡ്യൂൾ ചെയ്ത് ആദ്യഡോസിന് സ്ലോട്ട് ലഭിച്ച് വാക്‌സിൻ എടുക്കാൻ സാധിക്കാത്തവർക്ക് ഇന്ന് ഫോണിൽ മുൻപ് ലഭിച്ച സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന വാക്‌സിൻ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വാക്‌സിൻ സ്വീകരിക്കാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു. ഈ കേന്ദ്രങ്ങളിൽ നിന്ന് കൊവിഷീൽഡ് വാക്‌സിനാണ് ലഭ്യമാക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.