vehicle

പ്രതിഷേധ ചങ്ങല... കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കോൺട്രാക്റ്റ് കാരേജ് വാഹനങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺട്രാക്​റ്റ് കാരേജ് ഓപറേറ്റേഴ്​സ്​ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ച വാഹന ചങ്ങല. തൃശൂർ കൊടകരയിൽ നിന്നൊരു ദൃശ്യം.