sisily

നടത്തറ: ചേരുംകുഴി പുത്തൻപുരയ്ക്കൽ ദേവസ്യ ഭാര്യ സിസിലി (58) നിര്യതയായി. സംസ്‌കാരം നടത്തി. മക്കൾ: ലിൻസി, ലിന്റോ. മരുമക്കൾ: വിനോദ്, ഐശ്വര്യ (ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം).