obituary
നളിനി

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ഇസ്മായിൽ സേട്ട് റോഡിൽ ഫോക്കസ് സ്‌കൂളിനടുത്ത് താമസിക്കുന്ന പരേതനായ പഴു വേലായുധൻ ഭാര്യ നളിനി(65) നിര്യാതയായി. മക്കൾ: ശുഭ (കടപ്പുറം പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ദിലീപ് കുമാർ (കടപ്പുറം പഞ്ചായത്ത് സി.എച്ച്. മുഹമ്മദ് കോയ സ്മാരക ലൈബ്രേറിയൻ), ദിനേഷ്, ദിബീഷ്, സ്വപ്ന. മരുമക്കൾ: മഞ്ജു, രാധിക, മീനു, ബാബു, ജയൻ. സംസ്‌കാരം പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടത്തി.