കൊടുങ്ങല്ലൂർ: മാടവന അത്താണി തോട്ടുങ്ങൽ പരേതനായ അബ്ദുക്കുട്ടി മകൻ ഹബീബ് (55) നിര്യാതനായി. ഭാര്യ: സഫിയ ( കുടുംബ കോടതി, ഇരിങ്ങാലക്കുട). മക്കൾ: ഹൈസിൽ ജെബിൻ, ഫാസിൽ ജെബിൻ, ഇസ്മിന.