obituary

കൊടുങ്ങല്ലൂർ: എറിയാട് യൂ ബസാർ സെന്ററിന് സമീപം കടമ്പോട്ട് അബ്ദുറഹ്മാൻ മാസ്റ്റർ ഭാര്യ സുഹറാബി (റിട്ട: അദ്ധ്യാപിക) ടീച്ചർ (74) നിര്യാതയായി. മക്കൾ: ഹൈദർ, ഹാഷിം, ഷെറീന. മരുമക്കൾ : ഹക്കീം, ബിന്ദു. നിലൂഫർ.