obituary

കൊടുങ്ങല്ലൂർ: അഴീക്കോട് ലൈറ്റ് ഹൗസ് റോഡിന് സമീപം ചേപ്പുള്ളി മുഹമ്മദ് ഭാര്യ ആമിനു (50) നിര്യാതയായി. മക്കൾ: മുഹ്സിന, സൈഫുദ്ദീൻ, സലാഹുദ്ദീൻ. മരുമക്കൾ : ഫസൽ, സുബീന, ഫാത്തിമ.