ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ ഗാസിനഗർ റസിഡന്റ്‌സ് അസോസിയേഷൻ മഞ്ഞിനാക്കര പരേതനായ ശങ്കരൻ കുട്ടിയുടെ ഭാര്യ രാജാമണി (75) നിര്യാതയായി.
മക്കൾ: രാജേഷ്, സുരേഷ് ബാബു, ഗിശീഷ്, ബിന്ദു, സിന്ധു. മരുമക്കൾ: ഗീത, ജയശ്രി, ബിന്ദു, കേശവദാസ്, മോഹനൻ.