mathai-g-70
ജി. മത്തായി

ഇളമ്പൽ: വള്ളിക്കാവ് അരുവിനാട് പുത്തൻവീട്ടിൽ ജി. മത്തായി (റിട്ട. കെ.എസ്.ആർ.ടി.സി -70) നിര്യാതനായി. സംസ്ക്കാരം തിരുവഴി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: അമ്മിണി. മക്കൾ: ബിജു മത്തായി (മസ്കറ്റ്), ബൈജു മത്തായി (കുവൈറ്റ്), ബിജി മത്തായി, അജു മത്തായി (ഇറ്റലി). മരുമക്കൾ: സിനി, അനു, കെ.പി. ജോസ്‌, ലിജി.