ചുള്ളിക്കൽ: കുറുപ്പത്ത് പറമ്പ് ശിവക്രിപയിൽ കെ.കെ. വിനായകന്റെ ഭാര്യ ശാന്ത (75) നിര്യാതയായി. മക്കൾ: ഗിരീഷ്, രാജേഷ്, നിഷ. മരുമക്കൾ: സുലത, ഹൈഡി, രാജേഷ്.