suma

കിളിമാനൂർ: പറണ്ടക്കുഴി വണ്ടിത്തടത്തിൽ വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ സുമതി (88) നിര്യാതയായി.മക്കൾ: രവീന്ദ്രൻ, പ്രസന്ന, ഉത്തമൻ, വിമല, ബാബു, സിന്ധു കുമാർ, മരുമക്കൾ: സുധ, സേതു കുട്ടൻ, ഷീല, പ്രദീപ്, റീന, ലൈജി.