v-vinod

വർക്കല: ചെറുകുന്നം സ്റ്റാർലെയിൻ ഉദയഗിരിയിൽ പരേതനായ ഡി.വിജയന്റെ (സിംഗപ്പൂർ) മകൻ വി.വിനോദ് (59) നിര്യാതനായി. മാതാവ്: രാജമ്മ (സിംഗപ്പൂർ). ഭാര്യ: ബി.വിജയകുമാരി. മക്കൾ: വിവേക്.വി, വിദ്യ,വി. സഞ്ചയനം: ജൂൺ 4 രാവിലെ 7ന്.