bhas

കിളിമാനൂർ: വഞ്ചിയൂർ തൊടിയിൽ പുത്തൻവീട്ടിൽ എൻ.ഭാസ്കര പിള്ള (84) നിര്യാതനായി. ഭാര്യ : ശാന്തകുമാരി അമ്മ .മക്കൾ. ഗിരിജാകുമാരി ,സേതു ,ജയകുമാർ ,ഗീതകുമാരി നായർ ,സുരേഷ് കുമാർ.മരുമക്കൾ: മുരളീധരൻ നായർ, കുമാരി, ഓമന, മുരളീധരൻ ,ജയ. സഞ്ചയനം :വ്യാഴാഴ്ച.