വിതുര :പാലത്തിങ്കൽ ഹൗസിൽ രാജൻ. പി വർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മാ രാജൻ (മോളി,55) നിര്യാതയായി.തുണ്ടിയംകുളത്ത് കുടുംബാംഗമാണ്.
മക്കൾ: റീനാ രാജൻ, റൂബിൻ രാജൻ.സംസ്കാരം വിതുര സെൻറ് ജോർജ് ഒാർത്തഡോക്സ് ചർച്ചിൽ.