kshee

നെയ്യാറ്റിൻകര: ലോക ക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി മുട്ടക്കാട് ക്ഷീരോത്പാദക സഹകരണ സംഘം സംഘടിപ്പിച്ച ക്ഷീര ദിനാഘോഷം സംഘം പ്രസിഡന്റ്‌ ജെ. ജോസ് ഫ്രാങ്ക്‌ളിൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ്‌ ബി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ സുധർമ, ശ്രീലത, സംഘം സെക്രട്ടറി എസ്. മഞ്ജുഷ എന്നിവർ പങ്കെടുത്തു.

 ഫോട്ടോ: മുട്ടക്കാട് ക്ഷീരോത്പാദക സഹകരണ സംഘം സംഘടിപ്പിച്ച ക്ഷീരദിനാഘോഷം സംഘം പ്രസിഡന്റ്‌ ജെ. ജോസ് ഫ്രാങ്ക്‌ളിൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു