ഓൺലൈൻ വിദ്യാഭ്യാസം അന്യമായ അനേകം കുട്ടികളിലൊരാളാണ് തിരുവനന്തപുരം വലിയതുറ സ്വദേശിയായ ഒമ്പതാം ക്ലാസുകാരി അലീന പ്രസാദ്. ആകെയുണ്ടായിരുന്ന കുഞ്ഞുവീട് കടൽക്ഷോഭത്തിൽ നഷ്ടമായതോടുകൂടി അലീനയും കുടുംബവും ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിലാണ് താമസം.വീഡിയോ -ദിനു പുരുഷോത്തമൻ