tomin

തിരുവനന്തപുരം: ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മിഷന്റെ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് (ഇൻവെസ്​റ്റിഗേഷൻ) ആയി ചുമതലയേ​റ്റു. കേരള ഫിനാൻഷ്യൽ കോർപറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചത്.