sambasivan

വക്കം: വക്കം കൊന്നവിളാകത്ത് (ഗീതാഞ്ജലി) പരേതരായ ഉപേന്ദ്രൻ - സുമതി ദമ്പതികളുടെ മകൻ സാംബശിവൻ (69. കൊച്ചു ബാബു )നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ :സ്വാതി ലക്ഷ്മി, സമ്പത്ത്. സഞ്ചയനം ശനി രാവിലെ 8ന്.