കാട്ടാക്കട:തൂവല്ലൂർകോണത്ത് വീട്ടിൽ പരേതനായ നാഗപ്പനാശാരിയുടെ ഭാര്യ ഓമന(72)നിര്യാതയായി.മക്കൾ:ഗീത,അനിത,സുനിത.മരുമക്കൾ: പ്രതാപൻ,ശാരംഗാധരൻ,ഉദയൻ.സഞ്ചയനം:6ന് രാവിലെ 9ന്.