vaccine

തിരുവനന്തപുരം: കന്നുകാലികളെ കുളമ്പുരോഗത്തിൽ നിന്ന് രക്ഷിക്കാൻ ഒരുലക്ഷം ഡോസ് വാക്സിൻ വാങ്ങുമെന്ന് മന്ത്രി ചിഞ്ചുറാണി നിയമസഭയിൽ അറിയിച്ചു.ഇതിനായി എ.ഡി.സി.പി.ഫണ്ടിൽ നിന്ന് 22ലക്ഷം രൂപ അനുവദിച്ചു. ജൂലായിൽ വാക്സിൻ വിതരണം തുടങ്ങും.