karthika-87

പെരുമ്പാവൂർ: രായമംഗലം പൊന്നിടായി നരിയിക്കൽ കൃഷ്ണന്റെ ഭാര്യ കാർത്തിക (87) നിര്യാതയായി. മക്കൾ: സരോജിനി, രവി, ഉഷ, ലക്ഷ്മി. മരുമക്കൾ: ബിന്ദു, ഷാജൻ, പരേതരായ ഗോപി, സുകു.