sanjay-kaul

തിരുവനന്തപുരം: 2001 കേരള കേഡർ ഐ.എ.എസ് ഓഫീസർ സഞ്ജയ് കൗൾ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു. കേരള സർക്കാരിന്റെ പോർട്സ് / ധനകാര്യ വകുപ്പ് സെക്രട്ടറി കൂടിയാണ് അദ്ദേഹം.