തിരുവനന്തപുരം :പുലയനാർക്കോട്ട നെഞ്ചുരോഗ ആശുപത്രിയിൽ വിവിധ സേവനങ്ങൾക്കായി ടെണ്ടർ ക്ഷണിച്ചു.കാസ്പ് സ്കീമിൽ ഉൾപ്പെട്ട രോഗികൾക്കുള്ള മരുന്ന് വാങ്ങൽ,ലാബ് ടെസ്റ്റിംഗ്,ആശുപത്രി കാന്റീന്റെ നടത്തിപ്പ്,ഫലവൃക്ഷങ്ങളുടെ ആദായം എടുക്കൽ എന്നീ സേവനങ്ങൾക്ക് ടെണ്ടർ സമർപ്പിക്കാം.ടെണ്ടർ അപേക്ഷ വിതരണം ഈമാസം ഏഴ് വരെ. ടെണ്ടർ സ്വീകരിക്കുന്ന അവസാന ദിവസം ഈമാസം 9. ടെണ്ടർ തുറക്കുനന്ത് 10ന് ഉച്ചയ്ക്ക് 12.