പെരുമ്പാവൂർ: രായമംഗലം തൈക്കാട്ടിൽ ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിയമ്മ. മക്കൾ: കൃഷ്ണകുമാർ, ഹരീഷ് കുമാർ, ശ്രീജ മോൾ. മരുമക്കൾ: രേഖ, ശ്രീജ, ഹരി.