തിരുവനന്തപുരം: വാക്‌സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് കേരള നിയമസഭ പാസാക്കും.