തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിൽ 14 മുതൽ കോച്ചിംഗ് ആരംഭിക്കും. 2022ൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ തയാറെടുക്കുന്ന ഡിഗ്രിയോ പി.ജിയോ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രിലിമിനറി, മെയിൻ പരീക്ഷ, അഭിമുഖം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് ക്ലാസുകൾ. കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ് കോച്ചിംഗ് സെന്റർ. 5നും ആറിനും സൗജന്യ ഓറിയന്റേഷൻ ക്ലാസുകളുണ്ട്. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും ഫോൺ: 9895074949.