asokkumar

വിതുര:തൊളിക്കോട് പനയ്ക്കോട് അമൽ ഭവനിൽ പി.അശോക് കുമാർ (57) നിര്യാതനായി.ഒാൾ കേരള റേഷൻ റീട്ടേൽ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയും, നെടുമങ്ങാട് താലൂക്ക് പ്രസിഡൻറുമാണ്.ഭാര്യ:മാലിനി കെ.നായർ. മക്കൾ:അമൽഅശോക്, വൈശാഖ്.എ.എം. മരുമകൾ അപർണ്ണ.ജി.എസ്.