മലയിൻകീഴ് :സോഷ്യലിസ്റ്റ് നേതാവായിരുന്ന മച്ചേൽ ശ്രീധരൻനായർ അനുസ്മരണ ദിനം ലോക്താന്ത്രിക് ജനതാദൾജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.നീലകണ്ഠൻനായരുടെ അദ്ധ്യക്ഷതയിൽ എൽ.ജെ.ഡി മണ്ഡലം പ്രസിഡന്റ് അഡ്വ. എൻ.ബി.പത്മകുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,നേതാക്കളായ മേപ്പൂക്കട മധു,ശ്രീജിത്ത് ശങ്കർ,മേപ്പുക്കട വിജയൻ,മച്ചേൽ ഹരികുമാർ,കുന്നുപാറ ജയൻ,എസ്.സുധാകരൻ,മണപ്പുറം ഹരി,ബി.സുരേഷ് കുമാർ (ഉത്തമൻ ),സി.പി.രതീഷ് എന്നിവർ സംസാരിച്ചു.
(ഫോട്ടോ അടിക്കുറിപ്പ്... മച്ചേൽ ശ്രീധരൻനായർ അനുസ്മരണ ദിനം ലോക്താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്യുന്നു