s

വെങ്ങാനൂർ: വെണ്ണിയൂർ തൃപ്പലിയൂർ വിഷ്ണു വിശാഖം വീട്ടിൽ പരേതനായ പി.ഗോവിന്ദന്റെ ഭാര്യ എൻ.കൃഷ്ണമ്മ (88) നിര്യാതയായി. മക്കൾ: വസന്തകുമാരി, സുരേന്ദ്രൻ,സതികുമാർ, ഗിരിജ, ഗീത.മരുമക്കൾ : പരേതനായ ജി.കൃഷ്ണൻ, എൽ. ലളിതാംബിക, എ.വിജയൻ, വി. അനിതകുമാരി, കെ.ബാബു .സഞ്ചയനം വെള്ളിയാഴ്ച 9ന് .