മലയിൻകീഴ് : മേപ്പൂക്കട സജി നിവാസിൽ വി.സുകുമാരൻ ആശാരി ( 84 )നിര്യാതനായി. ഭാര്യ: ഇ.പത്മകുമാരി.മക്കൾ: എസ്.സജി, പി.എസ്.സതീഷ് (യുവ ജനതാദൾ ജില്ലാ പ്രസിഡന്റ്).മരുമകൾ: എസ്.ആർ.ശാരി. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.