soada

കിളിമാനൂർ: ഇരുന്നൂട്ടിൽ കെ.വി ബംഗ്ലാവിൽ വാമദേവന്റെ ഭാര്യ സൗദാമിനി (69, റിട്ട: ടീച്ചർ) നിര്യാതയായി.മകൻ :രമേഷ് കുമാർ, മരുമകൾ: തംബുരു.