prabha

കിളിമാനൂർ:പോങ്ങനാട് സ്വപ്നാലയത്തിൽ, എസ്.പ്രഭാകരൻ പിള്ള (75, കെ.എസ്.ഇ.ബി റിട്ട:ഓവർസിയർ ) നിര്യാതനായി. ഭാര്യ:മാലതിപ്രഭാകരൻ(കിളിമാനൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ്) മക്കൾ: സ്വപ്നപ്രഭ,സോജൻ പ്രഭ,സ്വരാജ്പ്രഭ. മരുമക്കൾ :ദേവദാസൻ നായർ,പ്രശാന്തി സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.