bhargavi

ചിറക്കൽ: പഴയ ചിറക്കൽ റെയിൽവെ ഗേറ്റിനു സമീപം സന്തോഷ് നിവാസിൽ കെ.എം. ഭാർഗവി (77) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. ശങ്കരൻ നായർ. മക്കൾ: കെ.എം. ലളിത (പോണ്ടിച്ചേരി), കെ.എം. അനിത (തലശ്ശേരി), കെ.എം. സന്തോഷ് കുമാർ (സിംഗപ്പൂർ). മരുമക്കൾ: പി.പി. മുരളീധരൻ (ഇരിണാവ്), കെ. ഗോപിനാഥ് (തലശ്ശേരി), ഊർമ്മിള. സഹോദരങ്ങൾ: ശാന്ത, മാധവി, ശോഭന, പരേതരായ ബാലൻ നമ്പ്യാർ, കാർത്ത്യായനി, പ്രഭാകരൻ, ഉണ്ണികൃഷ്ണൻ. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.