yash

കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ലാ​യ​ ​ക​ന്ന​ട​ ​സി​നി​മ​ ​മേ​ഖ​ല​യി​ലെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​സ​ഹാ​യം​ ​എ​ത്തി​ച്ച് ​കെ.​ജി.​എ​ഫ് ​താ​രം​ ​യ​ഷ് .​ക​ന്ന​ട​ ​സി​നി​മ​ ​മേ​ഖ​ല​യി​ലെ​ 21​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​മൂ​വാ​യി​രം​ ​അം​ഗ​ങ്ങ​ൾ​ക്ക് ​അ​യ്യാ​യി​രം​ ​രൂ​പ​ ​വീ​ത​മാ​ണ് ​യ​ഷ് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.​ ​ഒ​ന്ന​ര​ക്കോ​ടി​ ​രൂ​പ​യാ​ണ് ​താ​രം​ ​ഇ​തി​നാ​യി​ ​ചെ​ല​വ​ഴി​ച്ച​ത്.​ ​എ​ല്ലാ​വ​രു​ടെ​യും​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ​നേ​രി​ട്ട് ​പ​ണം​ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇൗ​ ​സ​ഹാ​യം​ ​പ​രി​ഹാ​ര​മ​ല്ലെ​ങ്കി​ലും​ ​പ്ര​തീ​ക്ഷ​യു​ടെ​ ​കി​ര​ണ​മാ​യി​ ​കെ.​ജി.​എ​ഫ് 2​ ​ഇൗ​വ​ർ​ഷം​ ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​രു​ടെ​ ​തീ​രു​മാ​നം.​ ​കൊ​വി​ഡ് ​കാ​ര​ണം​ ​നി​ല​വി​ൽ​ ​തി​യേ​റ്റ​റു​ക​ൾ​ ​അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും​ ​ര​ണ്ട് ​മാ​സ​ത്തി​നു​ള്ളി​ൽ​ ​തു​റ​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ക​ന്ന​ട​ ​സി​നി​മ​ ​മേ​ഖ​ല.